കാസർകോട്: കൈറ്റിെന്റ കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായ കൈറ്റ്‌സ് ഓപണ്‍ ഓണ്‍ലൈന്‍ ലേണിങ്ങിെന്റ പ്രീമിയം മോഡ് പരിശീലനത്തിെന്റ ആറാം ബാച്ചിലെ സ്കില്‍ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. 4,247 അധ്യാപകരില്‍ 4,092 പേര്‍ വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് 'കൂള്‍' കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സര്‍ക്കാര്‍ ഉത്തരവിെന്റ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 13,253 അധ്യാപകര്‍ ഇതുവരെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. പരീക്ഷ ഫലം www.kite.kerala.gov.in ല്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.