ജനകീയാസൂത്രണ വാർഷികം

ചെറുവത്തൂർ: പിലിക്കോട്‌ പഞ്ചായത്ത്‌ സംഘടിപ്പിച്ച ജനകീയാസൂത്രണത്തി​െന്‍റ 25ാം വാർഷികാഘോഷം മുൻ ധനമന്ത്രി ടി.എം.തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി. ഗോവിന്ദൻ, എ.വി. രമണി, പി.കെ. ലക്ഷ്മി, ഇ .കുഞ്ഞിരാമൻ, പി. കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ മാണിയാട്ട്, കെ.നവീൻ കുമാർ, നിഷാം പട്ടേൽ എന്നിവർ സംസാരിച്ചു. കെ.രമേശൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.