കാസർകോട്: കേന്ദ്ര തൊഴില്‍ വകുപ്പിെന്റ ശ്രം അവാര്‍ഡിന് ചുമട്ടു തൊഴിലാളികളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. അപേക്ഷാ ഫോറം ചുമട്ടുതൊഴിലാളി ബോര്‍ഡ് ജില്ല കമ്മിറ്റി, സബ് ഓഫിസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 04994 222915, ഇ-മെയില്‍: khwwbkasargod@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.