കാസർകോട്: 'ലെറ്റ്സ്മൈൽ; ഇറ്റ്സ് ചാരിറ്റി' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രചാരണ ഭാഗമായി നടത്തിയ . ഡിസംബർ 12ന് തൃക്കരിപ്പൂരിൽനിന്ന് പ്രയാണമാരംഭിച്ച സഫാരിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സമാപന സംഗമം മൂസ സഖാഫി കളത്തൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ മൂസൽ മദനി തലക്കി, അബ്ദുറഹ്മാൻ അഹ്സനി, ഉമ്മർ സഖാഫി കർണൂർ, അബുൽ ഖാദർ സഖാഫി മൊഗ്രാൽ, സയ്യിദ് ഹാമിദുൽ അഹ്ദൽ, അബ്ബാസ് സഖാഫി, എം. അഷ്റഫ്, സിദ്ദീഖ് പൂത്തപ്പലം, അബ്ദുൽ റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി ബീരിച്ചേരി, അബ്ദുൽ കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി ത്വാഹനഗർ, ബാദുഷ സഖാഫി ഹാദിമൊഗർ, ഫാറൂഖ് സഖാഫി എരോൽ, മൻസൂർ കൈനോത്ത്, തസ്ലിം കുന്നിൽ, റഈസ് മുഈനി അത്തൂട്ടി, സിദ്ദീഖ് സഖാഫി കളത്തൂർ, അസ്ലം അഡൂർ, സ്വദഖതുല്ല ഹിമമി, അബ്ദുന്നാസർ പൊസോട്ട് എന്നിവർ സംബന്ധിച്ചു. ഫാറൂഖ് പൊസോട്ട് സ്വാഗതം പറഞ്ഞു. SSF SAFARI എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രചാരണ ഭാഗമായി 'സഫാരി' സമാപന സംഗമം മൂസ സഖാഫി കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.