ഉദുമ : കോട്ടിക്കുളം ആദർശ് റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ നീട്ടുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കോട്ടിക്കുളം ആദർശ് റെയിൽവേ ഡെവലപ്മൻെറ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാലക്കുന്നിലെ ബി.ആർ.ഡി.സി. ഓഫിസ് ഒരു കാരണവുമില്ലാതെ മറ്റൊരിടത്തേക്ക് മാറ്റിയ നടപടിയിൽ യോഗം പ്രതിഷേധിച്ചു. കാപ്പിൽ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. പി.വി. ഉദയകുമാർ, കെ.ബി.എം. ഷെരീഫ്, ബി. ബാലകൃഷ്ണൻ, വാസു മാങ്ങാട്, രമേശ് ബേക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.