തൃക്കരിപ്പൂര്‍: കോവിഡ് മൂലം ദുരിതത്തിലായ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് തൃക്കരിപ്പൂര്‍ പട്ടേലർ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പി.ടി.എ ജനറൽബോഡി ആവശ്യപ്പെട്ടു. യോഗത്തില്‍ അസീസ് കൂലേരി അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ ജയപ്രകാശ്, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ വി. രമ, ഹെഡ്മാസ്റ്റര് എം.വി. രാധാകൃഷ്ണന് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അസീസ് കൂലേരി (പ്രസി), എം. രജീഷ് ബാബു (വൈസ് പ്രസി), ടി. ശബിന (മദര്‍ പി.ടി.എ പ്രസി), ഇ. അജിത (വൈസ് പ്രസി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.