ജില്ലയിൽ 57 പേര്‍ക്കുകൂടി കോവിഡ്

കാസർകോട്​​: പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 67 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 558 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 791. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4987 പേർ. വീടുകളിൽ 4589 പേരും സ്ഥാപനങ്ങളില്‍ 398 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4987 പേരാണ്. പുതുതായി 316 പേരെ കൂടി നിരീക്ഷണത്തിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.