ജില്ലയിൽ 99 പേര്‍ക്കുകൂടി കോവിഡ്

കാസര്‍കോട്: ജില്ലയിൽ 99 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 745 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 614. വീടുകളിൽ 6360 പേരും സ്ഥാപനങ്ങളില്‍ 479 പേരും നിരീക്ഷണത്തിലുണ്ട്​. പുതിയതായി 135 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 1799 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 522 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 477പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്‍ററുകളിൽ നിന്നും 72 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.