135 പേർക്കുകൂടി കോവിഡ്​

കാസര്‍കോട്: ജില്ലയിൽ 135 പേര്‍കൂടി കോവിഡ് സ്​ഥിരീകരിച്ചു. 88 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 864 പേരാണ് ചികിത്സയിലുള്ളത്. രണ്ടുദിവസമായി കോവിഡ്​ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയാണ്​. രോഗമുക്തി നേടുന്നവരെക്കാൾ കൂടുതലാണ്​ പുതിയ രോഗികളുടെ എണ്ണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.