256 പേർക്കുകൂടി കോവിഡ്

കാസര്‍കോട്: ജില്ലയിൽ 256 പേർക്കു കൂടി കോവിഡ് . 744 പേര്‍ക്ക് നെഗറ്റിവായി. നിലവിൽ 2137 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1185. വീടുകളിൽ 10403ഉം സ്ഥാപനങ്ങളിൽ 424 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10827 പേരാണ്. പുതിയതായി 638 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സൻെററുകളിലുമായി പുതുതായി 227 പേരെ കൂടി പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ 23 ഒമിക്രോൺ കേസുകളാണ്​ സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.