അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​ർ

കെ. ​ഇ​മ്പ​ശേ​ഖ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജില്ലയില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

കാ​സ​ർ​കോ​ട്​: 2025 ജ​നു​വ​രി ഒ​ന്ന് ആ​ധാ​ര​മാ​ക്കി പു​തു​ക്കി​യ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക ജി​ല്ല തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ കൈ​മാ​റി.

ച​ട​ങ്ങി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, അ​ബ്ദു​ല്ല കു​ഞ്ഞി ചെ​ര്‍ക്ക​ള ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​ഡി.​എം. പി. ​അ​ഖി​ല്‍, ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം ഇ.​ആ​ര്‍.​ഒ യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വി​നോ​ദ് ജി.​മു​ല്ല​ശ്ശേ​രി​ല്‍, കെ. ​മ​ധു, എ​ന്‍. ഗി​രീ​ഷ് കു​മാ​ര്‍, ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Final voter list published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.