അലാമിപ്പള്ളിയിൽ സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് കേരള മുസ് ലിം ജമാഅത്ത് ജില്ല സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യുന്നു

എസ്.വൈ.എസ് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു

കാ​ഞ്ഞ​ങ്ങാ​ട്: എ​സ്.​വൈ.​എ​സ് കാ​ഞ്ഞ​ങ്ങാ​ട് സോ​ൺ അ​ലാ​മി​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് പാ​ർ​ല​മെൻറ് കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി പ​ള്ള​ങ്കോ​ട് അ​ബ്ദു​ൽ ഖാ​ദി​ർ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ൺ പ്ര​സി​ഡ​ന്റ് ശി​ഹാ​ബു​ദ്ദീ​ൻ അ​ഹ്സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ ബാ​ഖ​വി, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ജ​അ​ഫ​ർ സ്വാ​ദി​ഖ് ത​ങ്ങ​ൾ, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി വി. ​സി . അ​ബ്ദു​ല്ല സ​അ​ദി, സോ​ൺ പ്ര​സി​ഡ​ന്റ് ഹ​മീ​ദ് മൗ​ല​വി കൊ​ള​വ​യ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ത്താ​ർ പ​ഴ​യ ക​ട​പ്പു​റം, കെ.​പി. അ​ബ്ദു റ​ഹ്മാ​ൻ സ​ഖാ​ഫി, ഷി​ഹാ​ബ് പാ​ണ​ഞ്ച​ർ, ഇ​സ്മാ​ഈൽ സ​അ​ദി പാ​റ​പ്പ​ള്ളി, ജ​ബ്ബാ​ർ മി​സ്ബാ​ഹി മൗ​ക്കോ​ട്,ബ​ശീ​ർ മ​ങ്ക​യം സംസാരിച്ചു.​അ​ബ്ദു​ല്ല​ത്തീ​ഫ് സ​ഖാ​ഫി മ​ദ​നി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - SYS Organized Youth Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.