അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ൈട്ര​ബ്യൂ​ണ​ൽ:  സെ​ൻ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട ലി​സ്​​റ്റി​ന്​ അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: ടി.​പി. സെ​ൻ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട അ​ഡ്​​മി​നി​സ്​​േ​ട്ര​റ്റി​വ്​ ​ൈട്ര​ബ്യൂ​ണ​ൽ നി​യ​മ​ന പ​ട്ടി​ക ഒ​ടു​വി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ര​ണ്ട്​ ത​സ്​​തി​ക​യി​ലേ​ക്ക്​ ര​ണ്ടം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ന്ധ​പ്പെ​ട്ട സ​മി​തി ന​ൽ​കി​യ​ത്.  സെ​ൻ​കു​മാ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ടി​രി​ക്കെ പ​ട്ടി​ക വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​വു​മെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ പ​രി​മി​ത അ​ധി​കാ​രം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ട്ടി​ക അം​ഗീ​ക​രി​ച്ച്​ ഗ​വ​ർ​ണ​ർ​ക്ക്​ ന​ൽ​കു​ക​യാ​യി​രു​ന്നു. 

സെ​ൻ​കു​മാ​റി​ന്​ പു​റ​മെ വി​ര​മി​ച്ച ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വി. ​സോ​മ​സു​ന്ദ​ര​വും പ​ട്ടി​ക​യി​ലു​ണ്ട്. പ​ട്ടി​ക കി​ട്ടി​യ ശേ​ഷം ഏ​റെ നാ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നി​ല്ല. നി​യ​മ​ന സ​മി​തി അം​ഗീ​കാ​ര​ത്തി​നു​​ശേ​ഷം രാ​ഷ്​​ട്ര​പ​തി​യാ​ണ്​ നി​യ​മ​ന ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ക. സെ​ൻ​കു​മാ​റി​നെ​തി​രെ നീ​ക്കം ന​ട​ത്തി​യ സ​ർ​ക്കാ​റി​ന്​ മ​റ്റൊ​രു തി​രി​ച്ച​ടി​യാ​യി ഇൗ ​ന​ട​പ​ടി.

Tags:    
News Summary - kerala administrative tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.