ബജറ്റ്​ ചോർച്ച: ഹരജി ഇന്ന്​ പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർത്തിയവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഇന്ന്തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ധനമന്ത്രി തോമസ് െഎസക്ഉൾപ്പെടെയുള്ളവർക്കെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹരജിയാണ് പരിഗണിക്കുക.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രധാന പ്രഖ്യാപനങ്ങൾ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയകൾ വഴിയും ചോർന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സസ്പ​െൻറ്ചെയ്തിരുന്നു. 
 

Tags:    
News Summary - kerala budget: petition will consider today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT