???????? ???? ??????? ????? ????????? ????????? -??????: ??.??????????

ചെറിയ പെരുന്നാൾ ആഘോഷിച്ച്​ വിശ്വാസികൾ

കോഴിക്കോട്​: പു​ണ്യ​ം പെ​യ്ത നോ​മ്പു​കാ​ല​ത്തി​നൊ​ടു​വി​ൽ ഇ​ന്ന്​ ഈദുൽ ഫിത്​ർ. തി​ങ്ക​ളാ​ഴ്​​ച മാ​സ​പ ്പി​റ​വി ക​ണ്ട​താ​യി വി​ശ്വാ​സ​യോ​ഗ്യ​മാ​യ വി​വ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നോ​മ്പ് 30 പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ബുധനാഴ്​ച പെ​രു​ന്നാ​ൾ ആ​ഘോ​ഷം. ഒ​മാ​ൻ ഒ​ഴി​ച്ചു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്​​ച​യാ​യി​രു​ന്നു ഈദുൽ ഫിത്​ർ.

തിരുവനന്തപുരത്ത് രാവിലെ 7.30 ന് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാളയം ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നൽകി.പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പെരുന്നാൾ നമസ്കാരത്തിന് മുജാഹിദ് ബാലുശേരിയും മണക്കാട് ഹൈസ്കൂളിൽ നടന്ന നമസ്കാരത്തിന് ഇ കെ സുജാദ് മൗലവിയും നേതൃത്വം നൽകി.

Tags:    
News Summary - Kerala celebrate eid ul fitr today- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.