പാലാ: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്ന്​ പ്രഖ്യാപിക്കും -ജോസ് കെ മാണി

കോ​ട്ട​യം: പാ​ലാ​യി​ലെ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യെ ഞാ​യ​റാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ ജോ​സ്​ ക െ. ​മാ​ണി. സ്​​ഥാ​നാ​ർ​ഥി ആ​രെ​ന്ന്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളെ അ​റി​യി​ക്കും.

സ്ഥാ​നാ​ർ​ഥി​ നി​ർ​ണ​യത്തിന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​രൂ​പ​വ​ത്​​ക​രി​ച്ച തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി അ​ധ്യ​ക്ഷ​നാ​യ സ​മി​തി പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളു​മാ​യും നേ​താ​ക്ക​ളു​മാ​യും ന​ട​ത്തു​ന്ന ആ​ശ​യ​വി​നി​മ​യ​ത്തി​​​​​െൻറ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി​.

ഉ​ച്ച​യോ​ടെ സ്​​ഥാ​നാ​ർ​ഥി തീ​രു​മാ​ന​മു​ണ്ടാ​കും. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​കും പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. ചി​ഹ്ന​ത്തി​​​​​െൻറ കാ​ര്യം ശു​ഭ​മാ​യി അ​വ​സാ​നി​ക്കു​മെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - kerala congress M candidate declaration tomorrow said Jose K Mani -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.