പ്രളയം: വീടു നഷ്ടപ്പെട്ട 1500 പേർക്ക് പുതിയ വീട്​ നൽകും- കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ട 1500 പേർക്ക് സർക്കാർ പുതിയ വീടു വച്ചു നൽകുമെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു വീടിന്​ അഞ്ചു ലക്ഷം രൂപ വീതം 75 കോടി ഇതിനായി അനുവദിക്കും. സഹകരണ സംഘത്തിനാണ്​ വീടി​​​​െൻറ നിർമാണ ചുമതല.

ജില്ലാ ഭരണകൂടം നൽകുന്ന അർഹരുടെ പട്ടിക അനുസരിച്ചാണ് വീട് നൽകുക. ദുരന്തത്തെ അതിജീവിക്കാൻ കഴിയുന്നതും ചുരുങ്ങിയത് 600 ച. മീ. ഉള്ളതുമായ വീടാണ് നിർമിച്ചു നൽകുന്നത്​.

Tags:    
News Summary - kerala flood; government will built new home for disaster victims-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.