പുറത്തിറങ്ങിയവർക്കെതിരെ കേസ്​; വാഹനങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വിലക്ക്​ ലംഘിച്ച്​ പുറത്തിറങ്ങിയ 69 പേർ കണ്ണൂരിൽ അറസ്​റ്റിൽ. കോഴി​േക്കാട്​ നാൽപതും കണ്ണൂരിൽ നാലും വാഹനങ്ങൾ പിടിച്ചെടുത്തു.

ഇടുക്കിയിൽ 50ഉം കൊച്ചിയിൽ 30ഉം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്​. പുറത്തിറങ്ങരുതെന്ന നിർദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ്​ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്​. ജില്ല അതിർത്തികളിൽ ബാരിക്കേഡ്​ സ്​ഥാപിക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്​തു.

കാസർകോട്​ ജില്ലയിൽ വിവിധ റോഡുകൾ അടച്ച്​ ബാരിക്കേഡുകൾ സ്​ഥാപിച്ചു. സ്വകാര്യ വാഹനങ്ങളിൽ അത്യാവശ്യത്തിന്​ പുറത്തിറങ്ങുന്നവർ സത്യവാങ്​മൂലം നൽകണ​െമന്ന്​ അറിയിച്ചിരുന്നു.

Tags:    
News Summary - Kerala Lockdown -Police checking Case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.