കിറ്റെക്സ് ജീവനക്കാരൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു

പെരുമ്പാവൂർ: ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്‌സിലെ ജീവനക്കാരൻ മരിച്ചു. കാസർകോട് ഹോസ്ദുർഗ് തോയമ്മാൽ കണ്ടത്തിൽ വീട്ടിൽ ഭാസ്കരന്റെ മകൻ രതീഷാണ് (37) മരിച്ചത്.

അറയ്ക്കപ്പടിയിലെ ഫ്ലാറ്റിൽ ജൂലൈ ഒന്നിന് രാത്രി 10.30ന് ആയിരുന്നു സംഭവം. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. 

Tags:    
News Summary - Kitex employee dies after fell from flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.