Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2023 10:43 PM IST Updated On
date_range 5 July 2023 10:46 PM ISTകിറ്റെക്സ് ജീവനക്കാരൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂർ: ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിലെ ജീവനക്കാരൻ മരിച്ചു. കാസർകോട് ഹോസ്ദുർഗ് തോയമ്മാൽ കണ്ടത്തിൽ വീട്ടിൽ ഭാസ്കരന്റെ മകൻ രതീഷാണ് (37) മരിച്ചത്.
അറയ്ക്കപ്പടിയിലെ ഫ്ലാറ്റിൽ ജൂലൈ ഒന്നിന് രാത്രി 10.30ന് ആയിരുന്നു സംഭവം. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story