കോട്ടയം: കിഴക്കമ്പലത്തെ സംഘർഷത്തിെൻറ പേരിൽ അന്തർസംസ്ഥാന തൊഴിലാളികളെ ഒറ്റപ്പെടുത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് ഇങ്ങനെയൊരു പ്രശ്നം ആദ്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിഷയത്തിൽ കിെറ്റക്സ് കമ്പനിയുടെ ഉത്തരവാദിത്തം അടക്കമുള്ളവ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായെന്ന് യു.ഡി.എഫിന് മാത്രമേ പറയാനാകൂ. ഇ ന്ത്യയിൽ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിലാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.