കൊട്ടിയൂർ -വയനാട് ചുരം പാത തുറന്നു

കേളകം: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കൊട്ടിയൂർ -വയനാട് ചുരം പാത ഗതാഗതത്തിനായി തുറന്നു. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ചെറുവാഹനങ്ങളും മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂര്‍ വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും ചുരത്തിലൂടെയാണ് കടത്തിവിട്ടത്.

ഈ മാസം 15 മുതലാണ് ചുരം പാതയിൽ ഗതാഗതം നിരോധിച്ചത്. അറ്റകുറ്റപ്പണി ആരംഭിച്ച ശേഷം പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ യാത്ര ചെയ്യേണ്ട വാഹനങ്ങൾ നിടുംപൊയിൽ - മാനന്തവാടി ചുരം പാത വഴിയാണ് കടത്തിവിട്ടത്.

Tags:    
News Summary - Kottiyoor-Wayanad pass road opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.