കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു. കാമ്പസിൽ വെച്ചാണ് അധ്യാപകന് കുത്തേറ്റത്. സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്.

പുറത്തുന്നെത്തിയ സേലം സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ ആക്രമിച്ചത്. കഴുത്തിനും വയറിനും കൈക്കും പരിക്കേറ്റ അധ്യാപകൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.

Tags:    
News Summary - Kozhikode NIT teacher stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.