ജോലി ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ഇടുക്കി: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കട്ടപ്പനയിലാണ് സംഭവം. നിർമ്മല സിറ്റി സ്വദ്ദേശി മണ്ണാത്തിക്കുളത്തിൽ എം വി ജേക്കബ് (ബെന്നി ) ആണ് മരിച്ചത്.

അതേസമയം, ലൈൻ ഓഫ് ആക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വാദം. ഇതോടെ ലൈനിൽ വൈദ്യുതി പ്രവാഹം എങ്ങനെയുണ്ടായെന്നതിൽ അവ്യക്തത തുടരുകയാണ്.

Tags:    
News Summary - KSEB employee died while working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.