ബീഫ്​ വിവാദം യാഥാർഥ പ്രശ്​നങ്ങൾ മറച്ചുവെക്കാൻ -കുമ്മനം

മലപ്പുറം: യഥാർഥ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബീഫ് വിവാദം സൃഷ്ടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്ഥാനാർഥി എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും കുമ്മനം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിജയിച്ചാൽ മലപ്പുറത്ത് ‘ഹലാലായ’ ബീഫ് ലഭ്യമാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി കഴിഞ്ഞ ദിവസം മലപ്പുറം പ്രസ്ക്ലബി​െൻറ മുഖാമുഖം പരിപാടിയിൽ പ്രസ്താവിച്ചിരുന്നു. 

Tags:    
News Summary - kummanam rashekharan on sreeprakash's statement on beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.