കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഉടന്‍

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള റ​ണ്‍വേ വി​ക​സ​ന​ത്തി​നു​ള്ള ഭൂ​മി ഉ​ട​ന്‍ ഏ​റ്റെ​ടു​ത്തേ​ക്കും. ക​ഴി​ഞ്ഞ ഇ​ട​തു​സ​ര്‍ക്കാ​റി​െൻറ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ റ​ണ്‍വേ ഉ​ള്‍പ്പെ​ടെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര തു​ക ക​ണ്ടെ​ത്താ​ന്‍ കി​ന്‍ഫ്ര​യോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ര്‍ന്ന് മ​ണ്ഡ​ലം എം.​എ​ല്‍.​എ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ ഇ.​പി. ജ​യ​രാ​ജ​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കി​യാ​ലി​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ട​ന്നൂ​രി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​യ കു​ടും​ബ​ങ്ങ​ള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​ര തു​ക ക​ണ്ടെ​ത്താ​ന്‍ ഉ​ട​ന്‍ തീ​രു​മാ​നം വേ​ണ​മെ​ന്ന നി​ര്‍ദേ​ശം ന​ല്‍കി. ഇ​തി​െൻറ ഭാ​ഗ​മാ​യി കി​ന്‍ഫ്ര വി​വി​ധ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കോ​വി​ഡ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ത​ട​സ്സം നേ​രി​ടു​ക​യാ​യി​രു​ന്നു.

ഇ​തേ​വേ​ള​യി​ല്‍ കേ​ര​ള ബാ​ങ്കു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍, സ​ര്‍ക്കാ​ർ ഗ്യാ​ര​ൻ​റി ല​ഭി​ച്ചാ​ല്‍ തു​ക ന​ല്‍കാ​ന്‍ ത​യാ​റാ​ണെ​ന്ന് ബാ​ങ്ക് അ​റി​യി​ച്ച​താ​യും ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ബാ​ങ്ക് ധ​ന​കാ​ര്യ വി​ഭാ​ഗം അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ച​താ​യും അ​റി​യു​ന്നു.ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് പു​തു​ക്കി​യി​ട്ടു​ണ്ട്.

200 കോ​ടി രൂ​പ​യാ​ണ് ന​ട​പ​ടി പൂ​ര്‍ത്തി​യാ​യ​വ​ര്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി നി​ല​വി​ല്‍ ന​ല്‍കാ​നു​ള്ള​ത്. റ​ണ്‍വേ വി​ക​സ​ന​ത്തി​നാ​യി കാ​നാ​ട്, കോ​ളി​പ്പാ​ലം മേ​ഖ​ല​യി​ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ങ്കി​ലും ഇ​വി​ടെ ന​ഷ്​​ട​പ​രി​ഹാ​ര തു​ക സം​ബ​ന്ധി​ച്ച തീ​രു​മാ​നം ആ​യി​ട്ടി​ല്ല. ഏ​താ​യാ​ലും വ​ര്‍ഷ​ങ്ങ​ളാ​യു​ള്ള അ​നി​ശ്ചി​താ​വ​സ്ഥ​ക്ക് ഉ​ട​ന്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

Tags:    
News Summary - Land for Kannur Airport runway development soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.