കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ മനസുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് ഫേസ്ബുക്കിലൂടെ ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നില്ലെങ്കിൽ പാർട്ടികൾക്ക് ബാധ്യതയായിത്തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.