മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോ​ഴി​ക്കോ​ട്: ഹാ​ദി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി.​ഐ.​ഒ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ൽ​കി. ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നും ഗേ​ൾ​സ് ഇ​സ്​​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഫീ​ദ അ​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.  
വൈ​സ് പ്ര​സി​ഡ​ൻ​റ്​  ഹാ​ജ​റ, ഒ. ​രി​സാ​ന  എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. ഹാ​ദി​യ​യു​ടെ നീ​തി​ക്കു വേ​ണ്ടി​യു​ള്ള ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​​െൻറ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ ഒ​പ്പു​വെ​ച്ചു.
Tags:    
News Summary - Letter to CM Pinarayi On Hadiya Case by GIO-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.