ചുങ്കത്തറയില്‍ 'കുടുംബപ്പോര്​'; ഒ​മ്പ​താം വാ​ർ​ഡി​ൽ സ​ഹോ​ദ​ര​ഭാ​ര്യ​മാ​ര്‍

എ​ട​ക്ക​ര (മ​ല​പ്പു​റം): ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ കാ​ട്ടി​ല​പ്പാ​ടം വാ​ര്‍ഡി​ല്‍ മ​ത്സ​രം വീ​റും വാ​ശി​ക്കു​മൊ​പ്പം കൗ​തു​കം നി​റ​ഞ്ഞ​ത് കൂ​ടി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രാ​ണ് നേ​ര്‍ക്കു​നേ​ര്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍ഡാ​യ കാ​ട്ടി​ല​പ്പാ​ട​ത്ത് എ​ല്‍.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി​യാ​യി റീ​ന ടീ​ച്ച​റും യു.​ഡി.​എ​ഫി​നു​വേ​ണ്ടി ബു​ഷ്റ സ​ക്കീ​റു​മാ​ണ് രം​ഗ​ത്തു​ള്ള​ത്. കൊ​ന്നാം​പൊ​ട്ടി താ​ഴെ​പ​റ​മ്പ​ന്‍ സു​ലൈ​മാ​െൻറ ഭാ​ര്യ​യാ​ണ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന റീ​ന.

സു​ലൈ​മാ​െൻറ സ​ഹോ​ദ​ര​ന്‍ സ​ക്കീ​റി​െൻറ ഭാ​ര്യ​യാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ബു​ഷ്റ. ഭ​ര​ണം നി​ല​നി​ര്‍ത്താ​ന്‍ യു.​ഡി.​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​ല്‍.​ഡി.​എ​ഫും ക​ച്ച​മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ തു​ട​ക്കം മു​ത​ൽ ആ​വേ​ശം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് കാ​ട്ടി​ല​പ്പാ​ടം വാ​ര്‍ഡ്.

Tags:    
News Summary - local body election chunkathara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.