ദുരിതാശ്വാസ നിധിയിൽനിന്ന്​ സഹായം നൽകി

ചേർത്തല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്​ ചേർത്തല മണ്ഡലത്തിൽ 1,84,80,500 രൂപ അനുവദിച്ചതായി മന്ത്രി പി. പ്രസാദ്. 2021-20 മുതൽ 2022 ഏപ്രിൽ 30 വരെ 1185 അപേക്ഷകർക്കായാണ് ഇത്രയും തുക അനുവദിച്ചത്. വളരെ വേഗത്തിൽ അർഹരായവർക്ക് സഹായമെത്തിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.