അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രക്ഷോഭമെന്ന്​ ബി.ജെ.പി

ചെന്നിത്തല: ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടന്ന അവിശ്വാസം കേരളത്തിലാകമാനം നടക്കുന്ന സി.പി.എം-കോൺഗ്രസ് കൂട്ടുകെട്ടാണെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്‍റ്​ സതീഷ് കൃഷ്ണൻ. തിരുവൻവണ്ടൂരിൽ കഴിഞ്ഞ ദിവസം നടത്തിയതും സമാന രീതിയിലാണ്. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.