പൂച്ചാക്കൽ: അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നായ്ക്കുട്ടിയെ തല്ലിക്കൊന്ന് ഐ.പി വാർഡിനു മുന്നിൽ വെച്ചത് ആസൂത്രിതമെന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്. ഏതാനും മാസമായി ആശുപത്രിയുടെ സത്പ്രവർത്തനങ്ങൾക്കെതിരെ ചിലർ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിന്റെ തുടർച്ചയാണിതെന്നും ആവശ്യമെങ്കിൽ ദുരന്തനിവാരണ സേനയെ ചുമതലപ്പെടുത്തി രാത്രിയും പകലും സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.