പുരസ്കാരം നൽകി

മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗ ദേവീക്ഷേത്രത്തിലെ 2021ലെ ആചാര്യ പുരസ്കാരം ഭാഗവത യജ്ഞാചാര്യൻ പൊന്നേഴ ഗോപിനാഥിന് സമ്മാനിച്ചു. ക്ഷേത്ര സമിതി പ്രസിഡൻറ്​ കെ. മദനേശ്വരൻ സമർപ്പണം നിർവഹിച്ചു. ജ്യോതിഷ പണ്ഡിതൻ ദാമോദരൻ പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യകാര്യദർശി അഡ്വ. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.