ഇ-ശ്രം രജിസ്ട്രേഷൻ

ചെങ്ങന്നൂർ: സി.ഐ.ടി.യു ടൗൺ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇ-ശ്രം മെഗാ രജിസ്ട്രേഷൻ ക്യാമ്പ് കേരള സ്‌റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിങ്​ കമ്പനി ലിമിറ്റഡ് ചെയർമാൻ എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. എം.കെ. മനോജ്, സി.കെ. ഉദയകുമാർ, ബിനു സെബാസ്​റ്റ്യൻ, ഷഫീഖ്​ മുഹമ്മദ് കൊല്ലകടവ്, വി.ജി. അജീഷ്, സതീഷ് ജേക്കബ്​, മനു എം. തോമസ്, സുനീഷ് കുമാർ, സി.വി. ശശിധരൻ, പി.വി. ബാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.