ആലപ്പുഴ: ആലപ്പുഴ നഗരസഭ ചുങ്കം-പള്ളാത്തുരുത്തി കടത്തുസർവിസ് വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ് അറിയിച്ചു. പള്ളാത്തുരുത്തി, ചുങ്കം കൗൺസിലർമാരായ ബീന രമേശ്, ശ്വേത എസ്. കുമാർ എന്നിവരുടെ അഭ്യർഥനയെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.