അംഗത്വ കാമ്പയിൻ നടത്തി

തുറവൂർ: അരൂർ ബ്ലോക്കിലെ കോൺഗ്രസ് ഡിജിറ്റൽ അംഗത്വ കാമ്പയിൻ എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ ദിലീപ് കണ്ണാടൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, തുറവൂർ ദേവരാജൻ, കെ. ഉമേശൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തത് മാവേലിക്കരയും അരൂരും ആണെന്നും എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. പടം : അരൂരിൽ കോൺഗ്രസ് അംഗത്വ കാമ്പയിൻ എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥ പെരുമാൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.