Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅംഗത്വ കാമ്പയിൻ നടത്തി

അംഗത്വ കാമ്പയിൻ നടത്തി

text_fields
bookmark_border
അംഗത്വ കാമ്പയിൻ നടത്തി
cancel
തുറവൂർ: അരൂർ ബ്ലോക്കിലെ കോൺഗ്രസ് ഡിജിറ്റൽ അംഗത്വ കാമ്പയിൻ എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ ദിലീപ് കണ്ണാടൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, തുറവൂർ ദേവരാജൻ, കെ. ഉമേശൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തത് മാവേലിക്കരയും അരൂരും ആണെന്നും എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. പടം : അരൂരിൽ കോൺഗ്രസ് അംഗത്വ കാമ്പയിൻ എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥ പെരുമാൾ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story