ആറാട്ടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുപതോളം പേർക്കെതിരെ കേസ്. ആറാട്ടുപുഴയിലെ ഒരു ക്ഷേത്രത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടന്നത്.
സംഭവം അറിഞ്ഞ തുക്കുന്നപ്പുഴ പൊലീസ് വരൻ, വിവാഹത്തിന് കാർമികത്വം വഹിച്ച ക്ഷേത്രത്തിലെ ശാന്തി, വരെൻറ സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.