വ്യാജ ഒപ്പിട്ട മിനിറ്റ്​സ്​ ഹാജരാക്കി ബാങ്ക്​ നിക്ഷേപം തട്ടിയെന്ന്

അ​മ്പ​ല​പ്പു​ഴ: വ്യാ​ജ ഒ​പ്പി​ട്ട മി​നി​റ്റ്​​സ്​ ഹാ​ജ​രാ​ക്കി സം​ഘ​ട​ന​യു​ടെ ബാ​ങ്ക് നി​ക്ഷേ​പം ത​ട്ടി​യ​താ​യി പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹോ​ദ​ര സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ പ​ണ​മാ​ണ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ൻ​റും ചേ​ർ​ന്ന് പി​ൻ​വ​ലി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​െ​ര അം​ഗ​ങ്ങ​ൾ പു​ന്ന​പ്ര ​െപാ​ലീ​സി​ന് പ​രാ​തി ന​ൽ​കി. ഫെ​ഡ​റ​ൽ ബാ​ങ്ക്​ പു​ന്ന​പ്ര ശാ​ഖ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന തു​ക​യാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ കൃ​ത്യ​മാ​യി ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കു​മെ​ന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്നാ​ണ് ഇ​രു​വ​രും ​െപാ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ക തി​രി​കെ നി​ക്ഷേ​പി​ക്കാ​മെ​ന്ന്് പ​റ​ഞ്ഞെ​ങ്കി​ലും വ്യാ​ജ ഒ​പ്പി​ട്ട​തി​െൻറ പേ​രി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​രാ​തി​ക്കാ​ർ.

Tags:    
News Summary - Fake signature problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.