വള്ളംകളി കാണാൻ തെങ്ങിന്‍മുകളിലും സൗകര്യം

ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കി പ്ര​മു​ഖ പ​ശ​നി​ര്‍മാ​ണ കമ്പനി. വ​ള്ളം​ക​ളി​യു​ടെ പൂ​ര്‍ണ ദൃ​ശ്യം സാ​ധ്യ​മാ​കു​ന്ന പു​ന്ന​മ​ട​ക്കാ​യ​ലോ​ര​ത്തെ ഒ​രു തു​രു​ത്തി​ലെ തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ ക​സേ​ര ഉ​റ​പ്പി​ച്ചി​രു​ത്തി​യാ​ണ് കാ​ഴ്ച​യൊ​രു​ക്കു​ന്ന​ത്. ദ ​ബെ​സ്റ്റ് സീ​റ്റ് എ​ന്ന പേ​രി​ലാ​ണ് തെ​ങ്ങി​ന്‍റെ മു​ക​ളി​ല്‍ ക​സേ​ര പി​ടി​പ്പി​ച്ച് എ​ല്ലാ​വി​ധ സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ളോ​ടെ​യും വ​ള്ളം​ക​ളി​യു​ടെ ‘ആ​കാ​ശ’​ക്കാ​ഴ്ച​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

Tags:    
News Summary - nehru trophy boat race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.