വീട്ടമ്മക്കെതിരെ അപകീർത്തി നോട്ടീസ് പ്രചരിപ്പിച്ചു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്​റ്റിൽ

തു​റ​വൂ​ർ (ആലപ്പുഴ): വീ​ട്ട​മ്മ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ നോ​ട്ടീ​സ് അ​ച്ച​ടി​ച്ചി​റ​ക്കി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ​ പൊ​ലീ​സ് അറസ്റ്റ്​ ചെയ്​തു. പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി മാ​ത്യൂ പോ​ളാ​ണ്​ (35) അ​റ​സ്​​റ്റി​ലാ​യ​ത്.

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Defamation notice issued against housewife; Government official arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.