അ​ന്ധ​കാ​ര​ന​ഴി​ക്ക് പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ മ​റി​ഞ്ഞ വ​ള്ളം

മത്സ്യബന്ധന വള്ളം മറിഞ്ഞു

തുറവൂർ: അന്ധകാരനഴിക്ക് പടിഞ്ഞാറ് കടലിൽ കാറ്റിലും തിരമാലയിലുംപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി.

ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഒറ്റമശ്ശേരി സ്വദേശിയുടെ 'സെന്‍റ് പീറ്റേഴ്സ്' വള്ളമാണ് അന്ധകാരനഴിക്ക് പടിഞ്ഞാറ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന 22 തൊഴിലാളികളെ മറ്റ് വള്ളക്കാരും കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.

Tags:    
News Summary - The fishing boat capsized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.