ചരമം ഗൗരിക്കുട്ടി പി. നായർ

ഗൗരിക്കുട്ടി അമ്പലപ്പുഴ: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി റിട്ട. ഡെപ്യൂട്ടി മാനേജർ തകഴി, പടഹാരം വൈശാഖിയിൽ (ചാലുകടവ്) പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ ഗൗരിക്കുട്ടി പി. നായർ(79) നിര്യാതയായി. മക്കൾ: രമേഷ് പങ്കജാക്ഷൻ (യു.എസ്.എ), രേണുക. മരുമക്കൾ: ശിവൻകുട്ടി, ഹേമ (യു.എസ്.എ.). സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.