ചരമം രാമചന്ദ്രൻ

രാമചന്ദ്രൻ ആലപ്പുഴ: കലവൂർ സർവോദയപുരം അനിഴത്തിൽ എസ്. രാമചന്ദ്രൻ (71) നിര്യാതനായി. അഡീഷനൽ രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റി, കേരള സ്റ്റേറ്റ് ഹൗസിങ്​ ഫെഡറേഷൻ എം.ഡി എന്നീ നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അംബിക. മക്കൾ: രേഖ (ബി.ഡി.ആർ.സി കോട്ടയം), രശ്മി (സിവിൽ സപ്ലൈസ്​). മരുമക്കൾ: ജയേഷ്, കിരൺ (മുതുകുളം ബ്ലോക്ക്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.