കരുമാല്ലൂർ: വില്ലേജിലെ . മേഖലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലും കിഴക്കൻ മേഖലയിലെ പെരിയാറിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലുമാണ് വെള്ളപ്പൊക്ക ഭീഷണി. മുറിയാക്കൽ, മണ്ടള, പാണാട്, പുറപ്പിള്ളി, നാറാണത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലെ മുറ്റങ്ങളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പെരിയാറിനോട് ചേർന്ന് കിടക്കുന്ന തടിക്കക്കടവ്, അടുവാതുരുത്ത്, മാമ്പ്ര, തണ്ടിരിക്കൽ, കിഴക്കെ വെളിയത്തുനാട്, പാറാന തുടങ്ങിയ നിരവധിയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കരുമാല്ലൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വെള്ളം കയറിയ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി പി. രാജീവ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പടം EA PVR karumalluril 7 തട്ടാംപടി സെന്‍റ്. ലിറ്റിൽ ട്രീസാസ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി പി. രാജീവ് സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.