കളമശ്ശേരി: തകർച്ചയെ തുടർന്ന് ഗതാഗതം തടഞ്ഞ . എക്സി. എൻജിനീയർ ടി. സന്ധ്യ, അസി. എക്സി: എൻജിനീയർമാരായ ആറൂൻ റഷീദ്, മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. കളമശ്ശേരി നഗരസഭ ചേരാനല്ലൂർ പ്രദേശവുമായി ബന്ധപ്പെട്ടുള്ള മുട്ടാർ കടവ് പാലം 2019 മുതൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. പാലം പുതുക്കി പണിയാൻ നഗരസഭ തയാറായെങ്കിലും ജല മെട്രോയുടെ പേരിൽ തടസ്സം നേരിടുകയായിരുന്നു. പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തി പുനർനിർമാണം വൈകുന്നതിനെതിരെ വാർഡ് കൗൺസിലർ കെ.യു. സിയാദിൻെറ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചത്. ഉന്നതതല യോഗം ചേർന്ന് നിർമാണം തുടങ്ങുന്നതിനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.