കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി റെസിഡന്റ്സ് അസോസിയേഷൻസ് ഓഫ് കോഓഡിനേഷൻ കൗൺസിൽ (റാക്കോ ) ഭാരവാഹികളായ ജില്ല ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് , കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, പി.വി. ശശി, കെ. അപ്പുക്കുട്ടൻ, കെ.വി. ജോൺസൺ, ജുവൽ ചെറിയാൻ എന്നിവർ സൗത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫനെ സന്ദർശിച്ചു. അടുത്ത മാസം തുടങ്ങുന്ന നിർമാണ വികസന പ്രവർത്തനങ്ങൾ അദ്ദേഹം വിവരിച്ചു. ഉടൻ തന്നെ ആധുനിക സ്റ്റേഷൻ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുരം വിതരണം ചെയ്തു. പടം ec rako റെസിഡന്റ്സ് അസോസിയേഷൻസ് ഓഫ് കോഓഡിനേഷൻ കൗൺസിൽ ഭാരവാഹികൾ ആസാദികാ അമൃത് മഹോത്സവത്തിൻെറ ഭാഗമായി നടത്തിയ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സന്ദർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.