അങ്കമാലി: കേരള ആഗ്രോ മെഷീനറി കോർപറേഷനോടുള്ള (കാംകോ) സർക്കാറിൻെറ അവഗണന അവസാനിപ്പിക്കണമെന്നും മാനേജിങ് ഡയറക്ടർ തസ്തികയിൽ സ്ഥിരനിയമനം നടത്തണമെന്നും കാംകോ എംപ്ലോയീസ് സെന്റർ (യു.ടി.യു.സി) യോഗം ആവശ്യപ്പെട്ടു. ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി സംസ്ഥാന സെക്രട്ടറി എസ്. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.യു. അരുൺ, ഫ്രാൻസിസ് ബെന്നറ്റ്, രാമചന്ദ്രൻ നായർ, ജി. വിജയൻ, പി.എം. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.