അംഗത്വം നൽകി

ആലുവ: അർബർ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ ആലുവ യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ യു.ബി.ഇ.ഒയിൽ ചേർന്ന നിഷ വി. പൈക്ക് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട് . സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുഫീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. എം.കെ.എ. ലത്തീഫ്, പി.എ. താഹിർ, പി.കെ. വിജയകുമാർ, കെ.എ. ഫാസിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.