വാനര വസൂരി: യു.പി സ്വദേശി നിരീക്ഷണത്തിൽ

നെടുമ്പാശ്ശേരി: വാനര വസൂരി ലക്ഷണവുമായി ജിദ്ദയിൽനിന്ന്​ എത്തിയയാളെ വിമാനത്താവളത്തിൽനിന്ന്​ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയാണ് ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് ഫലം ലഭിക്കുന്നതുവരെ നിരീക്ഷണത്തിലാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.